തെറ്റിയോട്: തെങ്ങുവിള മേലേതിൽ പരേതനായ എൻ. തങ്കപ്പന്റെ ഭാര്യ കെ. സുഭദ്ര (73) നിര്യാതയായി. മക്കൾ: ബിന്ദു, സിന്ധു, ബിജു. മരുമക്കൾ: സതീശൻ, രാജേന്ദ്രൻ, പ്രതിഭ. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 8ന്.