ചവറ: പന്മന ചിറ്റൂർ ശ്രീമന്ദിരത്തിൽ എൻ. പീതാംബരൻ (76) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: വിജയകുമാർ, പരേതനായ സജു, ഹരീഷ്, ശ്രീകുമാർ, പരേതനായ ഗോപകുമാർ, ശ്രീദേവി. മരുമക്കൾ: ശാലിനി, വിജ, വിനി, സുജ, സന്തോഷ് കുമാർ. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 8ന്.