varghese-m-a-77

പുനലൂർ: ഇടമൺ മേമനേത്ത് വീട്ടിൽ എം.എ. വർഗീസ് (ജോയി - 77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഇടമൺ മോറിയോ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: റെജി, റീജ, സുജ. മരുമകൻ: ഉമ്മൻ (മസ്‌ക്കറ്റ്).