gokul-24

കൊല്ലം: മുളവന കളിയിലാഴികത്ത് വീട്ടിൽ ഗോപകുമാറിന്റെയും പരേതയായ സിന്ധുവിന്റെയും മകൻ ഗോകുൽ (24) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.