vasanthi-75

ചവറ സൗത്ത്: വടക്കുംഭാഗം നെടിയേഴത്തുതറയിൽ പരേതനായ ശിവശങ്കരന്റെ ഭാര്യ വാസന്തി (75) നിര്യാതയായി. മക്കൾ: മുരുകൻ, തുളസി, പുഷ്പലത. മരുമക്കൾ: ശാലിനി, ശിവപ്രസാദ്, അശോകൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.