anilkumar-k-p-53

കിഴക്കേ കല്ലട: തെക്കേമുറി കുഴിക്കര വീട്ടിൽ കെ.പി. അനിൽ കുമാർ (53) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുനിത. മക്കൾ: സുബിൻ, സുമിമോൾ.