കരുനാഗപ്പള്ളി: അയണിവേലികുളങ്ങര തെക്കുവയലിശ്ശേരിൽ സുരേഷ് ബാബു (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ: രതീഷ്, അനീഷ്. മരുമകൾ: വിഷ്ണുജ. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 8ന്.