muralidharanpilla-67

തേവലക്കര: നടുവിലക്കര ആനൂർ പുത്തൻ വീട്ടിൽ (ഐശ്വര്യ) പരേതനായ അയ്യപ്പൻപിള്ളയുടെ മകൻ മുരളീധരൻപിള്ള (67) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: കലാദേവി. മക്കൾ: ചിന്നു മുരളി, അനഘ മുരളി. മരുമകൻ: സുധീഷ് (ഭോപ്പാൽ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.