എഴുകോൺ: അമ്പലത്തുംകാല വേങ്ങവിള പുത്തൻ വീട്ടിൽ ജി. സ്കറിയ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് അമ്പലത്തുംകാല മാർ യാക്കോബ് ബുർദാന ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ജിജി, ജിഗു. മരുമക്കൾ: സുമ, ബിൻസി.