lekshmikuttyamma-76

ഉളിയനാട്: ലക്ഷ്മിവിലാസത്തിൽ പരേതനായ സോമചൂഡൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (76) നിര്യാതയായി. സഞ്ചയനം 30ന് രാവിലെ 7ന്.