ചിറക്കരത്താഴം: സിജഭവനിൽ കൗസല്യ (93) നിര്യാതയായി. മകൻ: ഉദയൻ (റിട്ട. സീനിയർ സുപ്രണ്ട്, ആരോഗ്യ വകുപ്പ്). മരുമകൾ: ജയലക്ഷ്മി. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 6ന്.