ചവറസൗത്ത്: തെക്കുംഭാഗം ഇടയോടിൽ വടക്കതിൽ ഇന്ദിരപ്പിള്ള നിര്യാതയായി. മക്കൾ: പരേതനായ രാജേഷ്, പരേതനായ സന്തോഷ്, ജയശ്രീ. മരുമകൻ: സുനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.