കൊട്ടാരക്കര: തേവലപ്പുറം കിഴക്ക് ആലിൻകുന്നിൻപുറം ഭാസ്കരവിലാസത്തിൽ കെ. ഭാസ്കരന്റെ ഭാര്യ ബി. സുഭദ്ര (82) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: മഹിളാമണി, സതീശൻ, സുഭാഷ്, സന്തോഷ്. മരുമക്കൾ: രാജേന്ദ്രൻ, സിന്ധു, ബീന.