
ചവറ: പയ്യലക്കാവ് തൂണുതറയിൽ പരേതനായ ഗംഗാധരൻ മുതലാളിയുടെ ഭാര്യ സരസ്വതി (85) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, സുന്ദരൻ, സുദേശൻ, സലീംകുമാർ, സുരേഷ് കുമാർ, കൊച്ചനിയൻ, ദാർദ്ദലി. മരുമക്കൾ: പത്മിനി, പരേതയായ സരിത, ഷീജ, രമ, സയാന, സരിത, സതീഷ് കുമാർ. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 7ന്.