
കുറ്റിവട്ടം: വടക്കുംതല മേക്ക് പുതിയ വീട്ടിൽ എം.എൻ. ചന്ദ്രശേഖരൻപിള്ള (98) നിര്യാതനായി. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: പ്രസന്നകുമാർ (റിട്ട. അദ്ധ്യാപകൻ എസ്.വി.പി.എം.എച്ച്.എസ് വടക്കുംതല), മോഹനകുമാർ. മരുമക്കൾ: ജയപ്രഭ (റിട്ട. അദ്ധ്യാപിക എസ്.വി.പി.എം.എച്ച്.എസ് വടക്കുംതല), സുധാദേവി. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 7ന്.