thankamma-82

കരീപ്ര: പ്ലാക്കോട് കിഴക്കേക്കരപുത്തൻ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: മനോഹരൻ, സുശീല, രമ, വേണു. മരുമക്കൾ: നിർമ്മല, പരേതനായ രാജൻ, സുനിൽ (കോർപ്പറേഷൻ ജീവനക്കാരൻ), സനിത.