sreedharan-96

മൺറോതുരുത്ത്: സി.പി.ഐയുടെ ആദ്യകാല പ്രവർത്തകനും റിട്ട. എസ്.ഡബ്ല്യു.ടി.ഡി ഉദ്യോഗസ്ഥൻ വില്ലിമംഗലം വെസ്റ്റ് മണലിൽ കിഴക്കതിൽ ശ്രീധരൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: ശശികുമാർ, ജയകുമാർ, ജയപ്രകാശ്, ജയശ്രീ. മരുമക്കൾ: വിഷില പണിക്കർ, ജമീല, ഷീജ, വിജയപ്രകാശ്. സഞ്ചയനം ഒക്ടോബർ 2ന്.