rajeendran-achari-64

ചാത്തന്നൂർ :വേളമാനൂർ തെക്കുംകര വീട്ടിൽ രാജേന്ദ്രൻ ആചാരി (64) നിര്യാതനായി. ഭാര്യ: രാജമ്മ. മകൾ: സുനിത.