retnammayamma-80

ചാത്തന്നൂർ: കിഴക്കനേല അമ്പൂരി പൂവത്തൂർ ചരുവിള വീട്ടിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (80) നിര്യാതയായി. മക്കൾ: സരോജിനി, രമണി, സിന്ധു, പരേതനായ സുനി. മരുമക്കൾ: രാമചന്ദ്രൻപിള്ള, തോമസ്, ജയകുമാർ, ശ്യാമ.