
കൊട്ടാരക്കര : നെല്ലിക്കുന്നം വേലംകോണം പ്ലാവിള വീട്ടിൽ പരേതനായ
ഒ.കുഞ്ഞുമോന്റെ ഭാര്യ ഓമന (65) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൃക്കണ്ണമംഗൽ തട്ടം സിലോൺ പെന്തെകോസ്ത് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജു (സി.പി.എം തൃക്കണ്ണമംഗൽ ബ്രാഞ്ചംഗം), ബിനു, റെജി, അജി. മരുമക്കൾ : അജിത, വിനിത, വിജി.