santhamma-70

തഴവ: കുലശേഖരപുരം കടത്തൂർ സോപാനത്തിൽ പരേതനായ യശോധരൻപിള്ളയുടെ ഭാര്യ ശാന്തമ്മ (70) നിര്യാതയായി. മക്കൾ: മഞ്ജുറാണി, പ്രകാശ്. മരുമക്കൾ: ബാബുപിള്ള, വിജയകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.