anil-kumar-47

കരുനാഗപ്പള്ളി: ആദിനാട് തെക്ക് കണിമംഗലത്തിൽ പരേതനായ ഭാനുപ്പണിക്കരുടെയും ചെല്ലമ്മയുടെയും മകൻ അനിൽകുമാർ (47)

സൗദിയിൽ നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: അനുജ. മകൾ: അനാമിക. സഞ്ചയനം : ഒക്ടോബർ 3ന് രാവിലെ 7ന്.