
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചുട്ടുകാട്ടിൽ (വെളിയിൽ പടിറ്റതിൽ) പരേതനായ അലിക്കുഞ്ഞിന്റെ ഭാര്യ സൈനബക്കുഞ്ഞ് (85) നിര്യാതയായി. മക്കൾ: പരേതയായ നബീസാ, ഷരീഫ്, അബ്ദുൽ വഹാബ്, നൗഷാദ്, ഷാജി, സബീന. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, നസീമ, സീനത്ത്, നജീമ, നിസാമണി, നാസർ (ഗൾഫ്).