കൊട്ടാരക്കര: നെടുവത്തൂർ പിണറ്റിൻമൂട് വാസുമംഗലത്തിൽ ജയൻ വി. നായരുടെയും ദീപയുടെയും മകൻ സിദ്ധാർത്ഥ് (17) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.