
എഴുകോൺ: റിട്ട. കെ.എസ്.ആർ.ടി.സി എ.ടി.ഒ കല്ലുംപുറം നെല്ലിപ്പള്ളിൽ വീട്ടിൽ പി. സഹദേവൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൽ. രാജമ്മ. മക്കൾ: പ്രദീപ്, പ്രസീത (ലാബ് ടെക്നീഷ്യൻ ഹെൽത്ത് സെന്റർ എഴുകോൺ). മരുമകൾ: അജിത. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 8ന്.