kabeerkutty-73

കുന്നത്തൂർ: ശാസ്താംകോട്ട മൈനാഗപ്പള്ളി കല്ലുകടവ് സലീം മൻസിലിൽ കബീർ കുട്ടി (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ നബീസ. മക്കൾ: സലീം (സൗദി), ഷാനവാസ്, സബിത. മരുമക്കൾ: ഷീജ, ഹസീന, അഷറഫ്.