മുഖത്തല: കുറുമണ്ണ അയണിക്കാട്ട് വീട്ടിൽ പരേതനായ അയ്യപ്പൻപിള്ളയുടെയും കമലമ്മഅമ്മയുടെയും മകൻ എ.കെ. അനിൽ കുമാർ (മണിക്കുട്ടൻ - 55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: എ.കെ. അനിലകുമാരി, എ.കെ. അരുൺ കുമാർ.