janaki-p-86

നെട്ടയം: നെടിയറ ജയ ഭവനിൽ ജി. സഹദേവന്റെ ഭാര്യ പി. ജാനകി (86) നിര്യാതയായി. മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 2ന് രാവിലെ 8ന്.