
കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷൻ മുണ്ടയ്ക്കൽ രമണാലയത്തിൽ ജി. ഗിരീശൻ (79) നിര്യാതനായി. പരേതരായ ചാത്തന്നൂർ കെ.എസ്. ഗംഗാധരൻ വൈദ്യന്റെയും ജെ.രാധമ്മയുടെയും മകനാണ്. ഭാര്യ: ലീന (റിട്ട. എസ്.ബി.ഐ). മക്കൾ: സ്മൃതി (ഹൈദരാബാദ്), ഗണേശ് ( ദക്ഷിണ കൊറിയ). മരുമകൻ: ഡഗ്ളസ് രാജ്. മാധ്യമ പ്രവർത്തകനായ ജി.വിപിനൻ, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ശുഭദേവൻ എന്നിവർ സഹോദരന്മാരാണ്. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 8ന്.