
കുണ്ടറ: അമ്പിപൊയ്ക തടവിള (മാടൻവിള) പുത്തൻ വീട്ടിൽ ഷംസുദ്ദീൻ (73) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷാബീവി. മക്കൾ: ഷെമീജ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പി.എച്ച്.സി തൃക്കരുവ), ഷംലാബീവി, ഷൈലജ ബീവി (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കൊല്ലം കോർപ്പറേഷൻ), ഷീബ. മരുമക്കൾ: അൻസർ (ജി.ഡബ്ല്യു.ഡി ആലപ്പുഴ), നിസാർ, ഇ. ബാബു (സർക്കിൽ ഇൻസ്പെക്ടർ ഒഫ് പൊലീസ് ഇടുക്കി), നസീർ.