vijayamma-k-52

കിഴക്കേ കല്ലട: ഓണമ്പലം നെടിയവിള വീട്ടിൽ അരുണന്റെ ഭാര്യ കെ. വിജയമ്മ (52) നിര്യാതയായി. മക്കൾ: എ. ആദർശ്, എ. അഖിലാഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.