somarajan-r-83

ചാത്തന്നൂർ: താഴം കൊച്ചമ്പനാട്‌ ആർ. സോമരാജൻ (83, റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. കേരള എൻജിനിയറിംഗ് സ്റ്റാഫ് അസോ. സംസ്ഥാന പ്രസിഡന്റ്, ട്രഷറർ,​ ജോയിന്റ് കൗൺസിൽ ഒഫ് സ്റ്റേറ്റ് സർവ്വീസ് ഓർഗനൈസേഷന്റെ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീനിലകളിലും സി.പി.ഐ ചാത്തന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, മണ്ഡലം കമ്മിറ്റി മെമ്പ​ർ എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.

ഭാര്യ: ടി. സരസ്വതി (റിട്ട. എച്ച്.എം). മക്കൾ: എസ്. ദിലു രാജ് (മില്ലേനിയം ഓട്ടോ പ്രോഡക്ടസ് പൂനെ), എസ്. ദീപ രാജ് (സോഫ്റ്റ്‌വെയർ എൻജിനിയർ യു.എസ്.എ). മരുമകൾ: ജെ.എസ്. സംഗീത (അദ്ധ്യാപിക പൂനെ).