ചാത്തന്നൂർ: ഡി.കെ. സദനത്തിൽ പരേതരായ ദിവാകരന്റെയും ലീലയുടെയും മകളും സുരേഷിന്റെ ഭാര്യയുമായ ജയശിവദാസൻ (53) ലണ്ടനിൽ നിര്യാതയായി. സംസ്കാരം നാളെ ലണ്ടനിൽ. മക്കൾ: നടാഷ, ടിലൻ.