വാളത്തുംഗൽ: ആക്കോലിൽ വരിക്കോലി വീട്ടിൽ പരതേനായ എസ്. കുമാരന്റെ ഭാര്യ കെ. നാരായണി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വത്സല, ജയപാലൻ, ബാബുരാജ്. മരുമക്കൾ: ബാബു, ചന്ദ്രമതി, സുധ. മരണാനന്തര കർമ്മങ്ങൾ ഒക്ടോബർ 10ന്.