koshi-tharakan-99

കിഴക്കേകല്ലട: കൊടുവിള കല്ലൂർ ബംഗ്ലാവിൽ കോശി തരകൻ (99) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ തരകൻ. മക്കൾ: വത്സമ്മ (പിറവന്തൂർ പഞ്ചായത്ത്‌), രാജൻ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കണ്ണൂർ യൂണിവേഴ്സിറ്റി), അച്ചൻകുഞ്ഞ് (റിട്ട. അക്കൗണ്ട് ഓഫീസർ കോഴിക്കോട് കോപ്പറേഷൻ), ജോൺസൻ (റിട്ട. എസ്.ഐ കേരള പൊലീസ്,തൃശൂർ), സുജ,
സുമ (അസ്സിസിയ മെഡിക്കൽ കോളേജ് മീയണ്ണൂർ). മരുമക്കൾ: തോമസ്, രാജി (സെക്ഷൻ ഓഫീസർ കണ്ണൂർ യൂണിവേഴ്സിറ്റി), ബിന്ദു, വിൽസി (മാനേജർ, മുത്തൂറ്റ് ഫിൻകോർപ്പ്, പുത്തൂർ), അലക്സ്‌, സജി മോഹൻ.