prabhakarapillai-83

ഓച്ചിറ: വരവിള ശങ്കരഭവനത്തിൽ റിട്ട. അദ്ധ്യാപകൻ പ്രഭാകരപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: അമ്മിണിഅമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: വിനോദ് (ന്യൂസിലാൻഡ്), വിജി (എൻ.എസ്.എസ് എച്ച്.എസ്.എസ്, ചാത്തന്നൂർ), മനോജ് (ചാർട്ടഡ് സെക്രട്ടറി, കണ്ണൻദേവൻ). മരുമക്കൾ: പ്രിയ വിനോദ് (ന്യൂസിലാൻഡ്), രാജേഷ് (ഡെ. ജി.എം ശ്രീശക്തി പേപ്പർ മിൽ), രതി മനോജ്. സഞ്ചയനം ഒക്ടോബർ 4ന് രാവിലെ 8ന്.