saramma-69

ചിരട്ടക്കോണം: തലച്ചിറ വട്ടയ്ക്കോട്ടു ചരുവിള പുത്തൻ വീട്ടിൽ പാസ്റ്റർ ജോസഫിന്റെ ഭാര്യ സാറാമ്മ (69) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് തലച്ചിറ ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: മനേഷ്, സന്തോഷ്, ഷിബു. മരുമക്കൾ: ബീന, മഞ്ചു, റീനു.