
ചന്ദനത്തോപ്പ്: ചാത്തിനാംകുളം വേടൻവിള വീട്ടിൽ കുഞ്ഞിരാമൻപിള്ള (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമനഅമ്മ. മക്കൾ: രാജേന്ദ്രൻപിള്ള, ലളിതകുമാരിഅമ്മ, മണികണ്ഠൻപിള്ള, രാജൻപിള്ള, ഓമനക്കുട്ടൻപിള്ള. മരുമക്കൾ: അംബിക, പരേതനായ ഓമനക്കുട്ടൻപിള്ള, ഗിരിജ, രജനി, ഷൈനി.