ഐവർകാല: ഐവർകാല കിഴക്ക് ശ്രീലക്ഷ്മിയിൽ (കയ്പ്പള്ളിൽ) ജനാർദ്ദനനാചാരി (74, റിട്ട. യു.ഡി ക്ലാർക്ക് ഗവ. ഐ.ടി.ഐ ചന്ദനതോപ്പ്). ഭാര്യ: ചന്ദ്രികാദേവി. മക്കൾ: ശ്രീലക്ഷ്മി, ശ്രീജ. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 8ന്.