saraswathi-amma-82

പരവൂർ: പൂതക്കുളം വടക്കേപുത്തൻ വീട്ടിൽ സദാനന്ദൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: പരേതനായ ശശിധരൻപിള്ള. മരുമകൾ: ഷീല ശശിധരൻ.