savithri-k-81

പരവൂർ: കോട്ടപ്പുറം പി.എസ്. വിഹാരിൽ ആർ.സദാശിവന്റെ ഭാര്യ കെ. സാവിത്രി (81, റിട്ട. അസി. എക്സിക്യുട്ടീവ് എൻജിനിയർ,​ പി.ഡബ്ല്യു.ഡി) നിര്യാതയായി. മക്കൾ: പി.എസ്.ജയ, പി.എസ്.സുജ. മരുമക്കൾ: സി.സുരേഷ്, വി.നന്ദനൻ. മരണാനന്തര കർമ്മങ്ങൾ ഒക്ടോബർ 3ന് രാവിലെ 7ന്.