kamalabhaiyamma-75

കല്ലുവാതുക്കൽ: ഇളംകുളം വയലിൽ തൃക്കോവിൽ ചേക്കോട്ടഴികത്ത് വീട്ടിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ കമലാഭായിഅമ്മ (75) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.