
ഓയൂർ: മൈലോട് നെല്ലിപ്പറമ്പ് നവനീതത്തിൽ ജി. മുരളീധരൻ (72, റിട്ട. അദ്ധ്യാപകൻ ജി.എച്ച്.എസ് പൂയപ്പള്ളി, മുൻ പ്രസിഡന്റ് പൂയപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബി. ലതിക (റിട്ട. അദ്ധ്യാപിക ടി.ഇ.എം.വി.എച്ച്.എസ്.എസ് മൈലോട്). മക്കൾ: എം. നവീൻ, എം. വിനീത്, എം. വിഷ്ണു. മരുമക്കൾ: അഞ്ജലി നവീൻ, അനു വിനീത്, കൃഷ്ണേന്ദു വിഷ്ണു. മരണാനന്തര കർമ്മങ്ങൾ ഒക്ടോബർ 3ന് രാവിലെ 9ന്.