കൊല്ലം: കാങ്കത്തുമുക്ക് മണ്ണാന്റയ്യത്തിൽ സത്യൻ (56) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സുധ. മക്കൾ: ശരണ്യ സത്യൻ, ശരത് സത്യൻ. മരുമകൻ: ശ്രീരാജ്.