ഇഞ്ചക്കാട്: മാമടത്ത് വീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ മീനാക്ഷി (80) നിര്യാതയായി. മക്കൾ: രാഗിണി, രവീന്ദ്രൻ, രാധാമണി. മരുമക്കൾ: ശിവരാജൻ, ജലജ, തുളസീധരൻ. സഞ്ചയനം ഒക്ടോബർ 3ന് രാവിലെ 8ന്.