കൊട്ടാരക്കര: നേതാജി നഗർ ചരുവിള പുത്തൻവീട്ടിൽ ഒ. മാത്യു (86) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞമ്മ മാത്യു. മക്കൾ: ചിന്നമ്മ വർഗീസ്, അലക്സ് മാത്യു, കുഞ്ഞു കുഞ്ഞമ്മരാജു. മരുമക്കൾ: പി.വി. വർഗീസ്, ജെസി അലക്സ്, രാജു തോമസ്.