anilkumar-43

പാരിപ്പള്ളി: കോട്ടക്കേറം മൂലക്കുടി (തുണ്ടുവിള) വീട്ടിൽ ഗോപിനാഥന്റെയും സുഭദ്ര‌യുടെയും മകൻ അനിൽകുമാർ (43) നിര്യാതനായി. സംസ്കാരം നടത്തി. മകൻ: അനന്ദു.