കൊറ്റംങ്കര: താന്നിക്കലഴികത്ത് ശങ്കരമാധവത്തിൽ മോളിനി (51) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന്. മാതാവ്: മാധവിക്കുട്ടിഅമ്മ. സഹോദരങ്ങൾ: മനോജ്, സിനി.