പൂയപ്പള്ളി: കായില പൂവോട്ടുചരുവിള വീട്ടിൽ കെ. ഗോപാലൻ (97) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പരേതനായ കെ. ചെമ്പകക്കുട്ടി, കെ. ലക്ഷ്മിക്കുട്ടി, കെ. ചെല്ലമ്മ, കെ. പങ്കജാക്ഷ പണിക്കർ.