sreerengarajan-71

ചവറ: നീണ്ടകര നടയിൽതെക്കതിൽ പരേതരായ ഭാർഗ്ഗവന്റെയും ഭവാനിയുടെയും മകൻ അരുൺ നിവാസിൽ ശ്രീരംഗരാജൻ (71, റിട്ട. തുറമുഖ വകുപ്പ്) നിര്യാതനായി. ഭാര്യ: വൈ. ലതിക (ബേബി). മക്കൾ: അരുൺ. എസ്. രാജ്, ആനന്ദ്. എസ്. രാജ്, അജീഷ്. എസ്. രാജ്. മരുമക്കൾ: ആതിര, അശ്വതി. മരണാനന്തര കർമ്മങ്ങൾ ഒക്ടോബർ 4ന് രാവിലെ 6.30ന്.